നവംബറായാല്‍ അനുഷ്കയ്ക്ക് 35 വയസ്സ് പൂര്‍ത്തിയാവും. എന്നിട്ടും ഈ വര്‍ഷം വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ് താരം. കരിയറില്‍ ഇപ്പോള്‍ വിവാഹത്തെക്കാള്‍ പ്രാധാന്യം സിനിമയ്ക്ക് തന്നെയാണെന്നും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും അനുഷ്ക പറയുന്നു.ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അനുഷ്ക അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

Recent comments