‘‘സാധാരണ ഒരു മാതാപിതാക്കളും ഇത് അനുവദിക്കില്ല. ടീച്ചർ ആവുക എന്റെ ആഗ്രഹമായിരുന്നു. അതു കൊണ്ട് ഞാൻ ബിഎഡ് പഠിച്ചു. ഇപ്പോൾ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണ്.’’ ടീച്ചർ ആയ ശേഷമായിരുന്നു രചനയുെട വിവാഹം. പത്തൊമ്പതു ദിവസം മാത്രം നീണ്ട ബന്ധം വിവാഹമോചന വഴിയിലാണിപ്പോൾ. ‘‘ ആലോചിച്ചുളള വിവാഹമായിരുന്നെങ്കിലും ആലോചിക്കുമ്പോൾ അറിഞ്ഞ വിവരങ്ങൾ പലതും തെറ്റായിരുന്നു. അതുകൊണ്ട് വിവാഹമോചനം വേണ്ടി വന്നു.’’
വനിത
Recent comments