Gossip

അജയ് ദേവ് ഗണ്ണിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

By veena hari

July 14, 2016

അജയ് ദേവ് ഗണ്ണിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.  ഹാക്കര്‍ നൈസ തന്നെയാണ്. മകള്‍ നെസ ഹാക്ക് ചെയ്ത  അക്കൗണ്ടിലൂടെ ഈ വിവരം പുറത്താക്കുകയും ചെയ്തു.സാധാരണ അജയ് സ്വന്തം സിനിമകളുടെ വിവരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളിലൂടെ പുറത്ത് വിടാറ്. എന്നാല്‍ കുറച്ച് നാളുകളായി പേഴ്സണല്‍ കാര്യങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് ഇരിയ്ക്കുകയായിരുന്നു ഫോളോവേഴ്സ്. എന്നാല്‍ ഇതെല്ലാം മകളുടെ പണിയാണെന്ന് അജയ് പിന്നീട് ട്വീറ്റ് ചെയ്യുകയുണ്ടായി.