ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും, ദീപികാ പദുകോണും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്‍വീര്‍ ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അതിന് പിന്നാലെ ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ കൂടികാഴ്ച നടത്തിയെന്നുമാണ് മുബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വിവാഹനിശ്ചയം സംബന്ധിച്ച വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നെങ്കിലും നോ കമന്റ്സ് എന്ന മറുപടിയാണ് ഇവര്‍ നല്‍കിയിരുന്നത്.
കൈരളി
Recent comments