മീശപിരിച്ച് മോഷ്ടിക്കാനിറങ്ങുന്ന നന്മയുള്ള കള്ളന്മാധവന് മലയാളികളിലേക്ക് എത്തിയിട്ട് 14 വര്‍ഷങ്ങള്‍! 2002 ജൂലൈ നാലിനാണ് ഈ സിനിമ ഇറങ്ങിയത്. ലാൽ ജോസ് – ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളികളാസ്വദിച്ച രസക്കൂട്ടുകൾ മീശമാധവനിലും ആവർത്തിച്ചു. മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവന്റെ രുഗ്മിണി എന്ന കഥാപാത്രവും ഇന്ദ്രജിത്ത് വില്ലന്‍ പോലീസ് വേഷവും വേറിട്ടതായി.ചേക്ക് ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ കഥയോടും കാഴ്ചകളോടും ഉള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് ഇന്നും മാറിയിട്ടില്ല.
‘ട്വന്റിഫോര്‍’ ന്യൂസ്
Recent comments