News Cuts

ഗോസിപ്പ് വന്നാല്‍ പ്രശസ്തയാണെന്ന് കരുതും

By veena hari

July 04, 2016

ഇപ്പോള്‍ എന്നക്കുറിച്ച് ഗോസിപ്പ് ഒന്നും ഉള്ളതായി അറിവില്ല. നമ്മള്‍ പ്രശസ്തയാകുമ്പോഴാണ് ഗോസിപ്പ് വരുന്നത്. അല്ലാത്തവരെകുറിച്ച് എന്ത് പറയാന്‍? ഗോസിപ്പ് വന്നാല്‍ നമ്മള്‍ പ്രശസ്തയാണെന്ന് കരുതും. ആ നിലപാട് അല്ലേ നല്ലത്? അല്ലാതെ അതിനെകുറിച്ച് ദുഖിച്ചിട്ട് കാര്യമില്ല. ഇടയ്ക്ക് ഗൂഗിളിലൊക്കെ അടിച്ച് നോക്കും. വല്ലതും വരുന്നുണ്ടോയെന്ന്. തല്‍ക്കാലം ഒന്നുമില്ല.

-രാഷ്ട്രദീപിക