ജിക്യു മാഗസിന് പുറത്തിറക്കിയ പട്ടികയിലാണ് ബോളിവുഡ് നടനായ രൺവീർ സിങ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവരെ പിന്തള്ളി ദുൽഖർ നാലാമതെത്തിയത്.
വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാമത്. എ ആര് റഹ്മാന് ഈണങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച മലയാളി ഗായകന് ബെന്നി ദയാലാണ് രണ്ടാമന്. ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്.
Recent comments