ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് പടം ചാര്‍ലി തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. എ എല്‍ വിജയാണ് ചാര്‍ലി തമിഴില്‍ ഒരുക്കുന്നത്. മാധവനാണ് ചാര്‍ലി എന്ന നായകവേഷം ചെയ്യുക. തമിഴ് പ്രേക്ഷകര്‍ക്ക് കൂടി രസിയ്ക്കും വിധത്തില്‍ അവതരണത്തില്‍ മാറ്റം വരുത്തിയാണ് ചാര്‍ലി തമിഴ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. നവംബറില്‍ ഷൂട്ടിംഗ് ആരംഭിയ്ക്കും.

Recent comments